kob-rajapan

ചങ്ങനാശേരി : ചെത്തിപ്പുഴ കൊച്ചുപുരയ്ക്കൽ റിട്ട.സുബേദാർ രാജപ്പൻ നായർ (76) നിര്യാതനായി. ഭാര്യ : മണിയമ്മ. മക്കൾ : രമ്യ നായർ, രേഖ. മരുമക്കൾ : ഹരികൃഷ്ണൻ നായർ, സംഗീത് ശിവൻ. സംസ്കാരം ശനിയാഴ്ച 11 ന് വീട്ടുവളപ്പിൽ.