വയലാ : തെന്നടിയിൽ ടി.കെ.കുട്ടപ്പൻ (70) നിര്യാതനായി. ഭാര്യ : ശാന്തമ്മ മേമ്മുറി വാടമുറിക്കൽ കുടുംബാംഗം. മക്കൾ : അഭിലാഷ്, ഡോ.അജേഷ്. മരുമക്കൾ : സുജിതാലക്ഷ്മി ചെന്നിത്തല, രജനശ്രീ അരൂർ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.