ഗുജറാത്തിലെ മോർബിയിൽ 134 പേർ കൊല്ലപ്പെട്ട തൂക്കുപാലം ദുരന്തത്തിനു പിന്നാലെ ചർച്ചയായി മച്ഛു ഡാം ദുരന്തവും. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ഡാം ദുരന്തവും, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാം ദുരന്തങ്ങളിൽ ഒന്നുമാണ് മച്ഛു. 1979 ഓഗസ്റ്റ് 11നായിരുന്നു ദുരന്തം നടന്നത്. ഗുജറാത്തിലെ മോർബി ജില്ലയിൽ സ്ഥിതിചെയ്യുന്ന മച്ഛു 2 അണക്കെട്ടായിരുന്നു ദുരന്തത്തിന്റെ പ്രഭവകേന്ദ്രം. 25000ത്തോളം പേർ ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ