അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ. വില നിയന്ത്രിക്കാനായി കരുതൽ ശേഖരത്തിൽ നിന്നും കൂടുതൽ എണ്ണ വിതരണം നടത്തിയാൽ അത് സമീപഭാവിയിൽ വേദനാജനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സൗദി ഊർജ്ജമന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ ജോ ബൈഡന് മുന്നറിയിപ്പ് നൽകി. വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും . ക്ലിക്ക് ചെയ്യൂ