പോങ്ങുമൂട് :അർച്ചനാ നഗറിൽ ഉഷാകുമാരി (65 ) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി .എ. മക്കൾ : അരുൺ കുമാർ .കെ,രജനി. മരുമക്കൾ : ഉഷ,ബാബു.മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 11 ന്.