xi

ബീജിംഗ് : ഗുജറാത്തിലെ മോർബി പാലം ദുരന്തത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും രാഷ്ട്രപതി ദ്രൗപദി മുർമുവിനും ഷീ അനുശോചന സന്ദേശം അയച്ചതായി ചൈനീസ് ദേശീയ മാദ്ധ്യമം അറിയിച്ചു.