dd

തിരുവനന്തപുരം : വലിയതുറ പ്രതീക്ഷ ഫ്ളാറ്റ് ബി 1 എഫ് 2 ൽ മാർക്കോസ് (75 ) നിര്യാതനായി . പ്രാർത്ഥന വ്യാഴാഴ്ച വൈകുന്നേരം 4 ന് വലിയതുറ സെന്റ് ആന്റണീസ് ഫെറോനാ ദേവാലയത്തിൽ.ഭാര്യ ത്രേസി. മക്കൾ : നിർമ്മല, ആലീസ്, വയലറ്റ്, ആന്റണി.
മരുമക്കൾ: ഗിൽബർട്ട്, റൂബി, ജോൺ, സിബി.