cricket

ഗ്രൂ​പ്പ് ​ബി​യി​ലെ​ ​മ​റ്രൊ​രു​ ​​മ​ത്സ​ര​ത്തി​ൽ​ ​സിം​ബാ​ബ്‌​വെ​യും​ ​നെതർലൻഡ്സും ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടും.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ഇന്ന് രാവിലെ 9.30​മു​ത​ലാ​ണ് ​മ​ത്സ​രം.​ 3​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 3​ ​പോ​യി​ന്റു​ള്ള​ ​സിം​ബാ​ബ്‌​വെ​ ​നാ​ലാ​മ​തും​ ​ഒ​രു​ ​മ​ത്സ​ര​വും​ ​ജ​യി​ക്കാ​ത്ത​ ​നെ​ത​ർ​ല​ൻ​ഡ്സ് ​അ​വ​സാ​ന​ ​സ്ഥാ​ന​ത്തു​മാ​ണ്.