സംസാരമാകുന്ന ദുരിതവുമായി മല്ലിടാൻ ഭക്തന്മാർക്ക് ശക്തിയേറിയ പടച്ചട്ടയായി വിളങ്ങുന്നവനാണ് ഭഗവാൻ. ഭജിക്കുന്നവരിൽ ചിത്ത പ്രസാദരൂപമായ കാരുണ്യം ചൊരിയുന്നു.