വടക്കുകിഴക്കൻ മൺസൂൺ ദക്ഷിണേന്ത്യയിൽ എത്തിയതോടെ തമിഴ്നാട്ടിലെ ചെന്നൈയിലും സമീപ ജില്ലകളിലെ പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ.