ലൈനിടുക, ബ്രേക്കിംഗ്, പോസ്റ്റാക്കല്‍ ലഹരികടത്തിന്റെ കോഡുകള്‍ കേരളത്തിൽ ഇങ്ങനെ. അത്ര പെട്ടെന്ന് ഇവരെ വലയില്‍ പെടുത്താനാവില്ല. ഇ കോഡുകൾ ഉപയോഗിച്ച് ഇവര്‍ ചെയുന്നത് കേരളത്തിലേക്കുള്ള വന്‍ ലഹരി ഒഴുക്ക്.

kerala-drug

അതിന് പിന്നാലെ വിവിധ ജില്ലകളില്‍ റെയ്ഡുകളുടെ പെരുമഴ. മയക്കുമരുന്നിന്റെ ലോകം തേടിയിറങ്ങിയ പോലീസിനെയും ഞെട്ടിച്ചു കൊണ്ടുള്ള കണ്ടെത്തലുകളാണ് കുറഞ്ഞ സമയം കൊണ്ട് കാണാനായത്.