pattithanam-bypass

പുതുവഴിയെ... ഏറ്റുമാനൂർ പട്ടിത്താനം മണർകാട് ബൈപാസ് റോഡിന്റെ ഉദ്‌ഘാടനത്തിനു ശേഷം മന്ത്രി മുഹമ്മദ് റിയാസിനെയും തോമസ് ചാഴികാടൻ എം.പിയെയും സമ്മേളന നാഗരിയിലേക് ക്ഷണിക്കുന്ന മന്ത്രി വി.എൻ വാസവൻ.