guru

ഭജിക്കുന്നവരിൽ പ്രീതിയുളവാക്കി അവരെ സുഖിപ്പിക്കുന്നു. സംസാര ദുഃഖത്തെ നിശേഷം നശിപ്പിക്കുന്നു. സത്യദർശികളായ മുനിമാരാൽ നിരന്തരം സേവിക്കപ്പെടുന്നു.