march

എൽ.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫിസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡ് വച്ചുതടഞ്ഞപ്പോൾ പ്രതിഷേധിക്കുന്ന സ്ത്രീ പ്രവർത്തകർ.