sports-meet

കരയല്ലേ മോളെ നീ... പറളി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബധിര മൂക വിദ്യാർത്ഥികളുടെ ജില്ലാ കായിക മേളയിൽ മത്സരത്തിൽ തോറ്റ കുട്ടിയെ സഹപ്രവർത്തക ആശ്വസിപ്പിക്കുന്നു.