sports

കിളിവാതിലിലൂടെ... പറളി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബധിര മൂക വിദ്യാർത്ഥികളുടെ ജില്ലാ കായിക മേളയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളെ ക്ലാസ്സിൽ ഇരുന്ന് പ്രോത്സാഹിപ്പിക്കുന്ന പറളി സ്കൂളിലെ വിദ്യാർത്ഥികൾ.