റഷ്യയെക്കാളുപരി യുക്രെയ്‌നെ അലട്ടുന്നത് ഇറാന്റെ അത്യുഗ്ര ഡ്രോണുകളാണ്. ഇറാനോട് ഏറ്റമുട്ടാൻ ഇസ്രയേലിന്റെ ആയുധങ്ങൾക്കെ കഴിയൂ. എന്നാൽ ആയുധങ്ങൾ നൽകി യുക്രൈനെ സഹായിക്കില്ലെന്ന് ഇസ്രായേലും വ്യക്തമാക്കി കഴിഞ്ഞു. യുക്രെയ്നിൽ ഡ്രോണാക്രമണങ്ങളിലൂടെ വ്യാപകനാശം വരുത്തുന്ന റഷ്യയ്ക്ക് കരുത്ത് നൽകുന്നത് ഇസ്രായേലിന്റെ അസാന്നിദ്ധ്യമാണെന്നാണ് സെലൻസ്‌കിയുടെ പ്രതികരണം.

israel-iran

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും. ക്ലിക്ക് ചെയ്യൂ