protest

പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പൗരവിചാരണയുടെ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നിർവഹിക്കുന്നു.