secretariat-march

പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പൗരവിചാരണയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.