jaya-rice

ആന്ധ്രയിൽ ജയ എന്ന പേരിൽ അരി ഉൽപ്പാദിപ്പിക്കുന്നില്ലെന്ന് അവിടത്തെ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടും കേരളത്തിലെ വിപണിയിൽ ഡ്യൂപ്ലിക്കേറ്റ് ജയ കൂടിയ വിലയ്‌ക്ക് നിർബാധം വിൽക്കുന്നു.