cat-viral-video

വിശന്നപ്പോൾ അടുക്കളയിൽ കയറി കിട്ടിയത് അകത്താക്കി സ്ഥലംവിടാനൊരുങ്ങിയ പൂച്ചയെ കുടുക്കിയത് താഴെ വീണ പാത്രം. ശബ്ദംകേട്ട് വീട്ടുകാർ ഓടിയെത്തിയതോടെ ജനൽ വഴി ചാടാൻ ശ്രമിച്ചെങ്കിലും തല ജനൽക്കമ്പിക്കിടയിൽ കുടുങ്ങി.