ഈ വർഷത്തെ അവസാനത്തെ പൂർണ ചന്ദ്രഗ്രഹണം നവംബർ 8 ന്. സൂര്യപ്രകാശത്തിൽ നിന്നുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണമുണ്ടാകുന്നത്.