തിരുവനന്തപുരം ജില്ലയിലെ കരിക്കകം ക്ഷേത്രത്തിന് അടുത്തുള്ള കടയിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. എന്നാൽ അത് സാധനം വാങ്ങിക്കാനല്ല മറിച്ച് കടക്കുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടാനാണ്. കഴിഞ്ഞ ആഴ്ച കടയ്ക്കുള്ളിൽ വലയിൽ ഒരു പാമ്പ് കുടുങ്ങി പക്ഷെ രക്ഷപ്പെട്ടു.

cobra

​ഇന്ന് മൂർഖൻ കടക്കുള്ളിൽ കയറിയതും വാവയെ കടയുടമ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവാ സാധങ്ങൾ ഓരോന്നായി മാറ്റിനോക്കിയപ്പോൾ കണ്ട കാഴ്‌ച. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.