guru

എല്ലാ മതങ്ങളുടെയും പരമമായ ലക്ഷ്യം സത്യം മാത്രമാണെന്ന് തിരിച്ചറിയാതെ ഇൗ ലോകത്ത് ആനയെ കണ്ട് തിരിച്ചെത്തിയ അന്ധനെപ്പോലെ ചിലർ പലതരം വാദങ്ങളുന്നയിക്കുന്നു.