സെക്സും ശരീരഘടനയും തമ്മിൽ പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ല. അത് കേവലം മനസിന്റെ ഒരു തോന്നൽ മാത്രമാണ്. ചില സ്ത്രീകൾക്ക് മെലിഞ്ഞ പുരുഷന്മാരോടായിരിക്കും താല്പര്യം. മറ്റു ചിലർക്ക് വണ്ണമുള്ള പുരുഷന്മാരോടും ആയിരിക്കും. തിരിച്ചു പുരുഷൻമാർക്കും ഇത് പോലെ തന്നെ തോന്നാറുണ്ട്. ചിലർക്ക് മെലിഞ്ഞ സ്ത്രീകളോടാണ് ലൈംഗിക താല്പര്യമെങ്കിൽ മറ്റു ചിലർക്ക് വണ്ണം ഉള്ളവരോടായിരിക്കും. ശരീരഘടന ഓരോരുത്തർക്കും വ്യത്യസ്തമായ രീതിയിൽ ആണ് ലൈംഗിക ഉത്തേജനം നൽകുന്നത്.

sexual-interest