ബുദ്ധി സർവത്ര നിസംഗതയെ പ്രാപിച്ചയാൾ പൂർണമായും ആഗ്രഹമറ്റവനായിത്തീരുന്നു. അങ്ങനെയുള്ളയാൾ സകല കാമ്യകർമ്മങ്ങളും ത്യജിച്ച് നൈഷ്‌കർമ്യ സിദ്ധി കൈവരിക്കുന്നു.