വർക്കല ,പാലച്ചിറക്കടുത്തുള്ള ഒരു വീട്ടിൽ നിന്ന് രാവിലെ തന്നെ വാവയ്‌ക്ക് കോൾ എത്തി. വീട്ടമ്മയാണ് വിളിച്ചത്. വീടിന് പിറകിൽ എത്തിയപ്പോഴാണ് വീട്ടമ്മ സ്ഥിരമായി സ്നേക്ക് മാസ്റ്റർ പരിപാടി കാണുന്ന ആളാണെന്ന് വാവയ്‌ക്ക് മനസിലായത്.

vava-suresh

അണലിയെ തേക്കിലപ്പുള്ളി എന്ന് വാവ പറയുന്നത് കേട്ട് വീട്ടമ്മ പഠിച്ചിരുന്നു. വലയിൽ കുടുങ്ങി കിടന്ന അണലിയെ രക്ഷിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.വായ് ഭാഗം കുരുങ്ങാത്തത് കാരണം സൂക്ഷിച്ച്‌ വേണം വല കട്ട് ചെയ്യാൻ ഇല്ലെങ്കിൽ അപകടം ഉറപ്പ്...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...