കരിപുരണ്ട ജിവിതം... കൊച്ചി നഗരത്തിൽ ചെറിയ മഴയിലും വെള്ളക്കെട്ട് ആകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് പ്രധാനമായും ഓടയിൽ ഹോട്ടലുകാർ ഒഴുക്കിവിടുന്നതു കാരണം കാനകൾ പലതും അടഞ്ഞ അവസ്ഥയിലാണ്. എറണാകുളം എം.ജി റോഡിലെ കാനയിൽ നിന്നും നീക്കം ചെയ്യുന്ന തൊഴിലാളികൾ.