birds

ജീവിതം ഉയരത്തിൽ പറക്കണം... എറണാകുളം ചാക്യാത്ത്‌ റോഡിലെ പണിപുരോഗമിക്കുന്ന ബഹുനില കെട്ടിടത്തിന് പെയിന്റ് അടിക്കുന്ന തൊഴിലാളികൾ. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഏതു കഠിനമായ തൊഴിലും ചെയ്യാൻ തയ്യാറായവരാണ് മനുഷ്യരെന്ന് അധികം തെളിയിക്കേണ്ടതില്ല.