നിഴൽ ജീവിതം... കൊച്ചിക്കായലിൽ കരിമീൻ വളർത്തുന്ന തൊഴിലാളികൾ മീനുകൾ പരന്തുകളും കടൽ കാക്കകളും റാഞ്ചാതിരിക്കാനായി വലയിടുന്നു. കണ്ടൈയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച.