കൽപ്പാത്തി രഥോത്സവത്തിനായി ചാത്തപുരം ഗ്രാമത്തിൽ നവീകരിച്ച തേരിന്റെ വെള്ളോട്ടച്ചടങ്ങുകൾക്കായി പ്രസന്ന മഹാ ഗണപതി ക്ഷേത്രത്തിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ദേവരഥം ഏട്ടാം തിയ്യതി അഗ്രഹാരത്തിലെ ക്ഷേത്രങ്ങളിൽ കൊടിയേറ്റ് ചടങ്ങുകൾ നടക്കുക.