
വിനയ് ഫോർട്ട്,കൃഷ്ണ ശങ്കർ,അനു സിതാര,മെറിൻ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതിൽ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു.സുനിൽ സുഖദ,ഉണ്ണിരാജ്,അബിൻ ബിനോ,വി .കെ .ബെെജു,പൗളി, അഞ്ജലി നായർ,സ്മിനു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
തിരക്കഥ സംഭാഷണം ഷംനാദ് ഷബീർ, ഛായാഗ്രഹണം മനേഷ് മാധവൻ. വിനായക് ശശികുമാർ,സെജോ ജോൺ എന്നിവരുടെ വരികൾക്ക് സെജോ ജോൺ സംഗീതം പകരുന്നു. എഡിറ്റർ-ജോൺകുട്ടി, പരസ്യകല-യെല്ലോ ടൂത്ത്സ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുധർമൻ വള്ളിക്കുന്ന്. സ്പാർക് പിക്ചേഴ്സിന്റെ ബാനറിൽ സുജി .കെ. ഗോവിന്ദ് രാജ് ആണ് നിർമാണം .ഡിസംബറിൽ ചിത്രം പ്രദർശനത്തിനെത്തും. പി.ആർ|.ഒ -എ .എസ്. ദിനേശ്.