
നൂറുകോടി പ്രണാമം... തിരുവനന്തപുരം വെടിവെച്ചാൻ കോവിലിന് സമീപം രമ്യ കല്യാണമണ്ഡപത്തിൽ നടന്ന ബാലരാമപുരം ഹാൻഡ്ലൂം പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പരമ്പരാഗത കൈത്തറി തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ 93 - വയസായ സുബ്രമണ്യനെ ആദരിക്കുന്നതിന് മുൻപായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ സാഷ്ടാംഗം പ്രണമിക്കുമ്പോൾ തലയിൽ കൈ വച്ചനുഗ്രഹിക്കുന്ന സുബ്രമണ്യൻ. എം.വിൻസെന്റ് എം.എൽ.എ, കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സമീപം.