വീട് ക്ലീൻ ചെയ്യാൻ ഒരു കുഞ്ഞൻ റോബോട്ട്. അതും കുറഞ്ഞ ചെലവിൽ. ഒൻപതാം ക്ലാസുകാരൻ അതുലിന്റെ ക്ലീനിംഗ് റോബോട്ടിനെ കുറിച്ച് അറിയാൻ ശാസ്ത്ര മേളയ്‌ക്കെത്തിയവരുടെ തിരക്കായിരുന്നു.
വിഷ്ണു കുമരകം