federal-bank
ഫെഡറൽ ബാങ്കിന്റെ 13-ാം ലീഗൽ ഓഫീസേഴ്സ് കോൺഫറൻസ് കൊച്ചി ഹോട്ടൽ കാസിനോയിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഫെഡറൽ ബാങ്കിന്റെ 13-ാം ലീഗൽ ഓഫീസേഴ്സ് കോൺഫറൻസ് കൊച്ചി ഹോട്ടൽ കാസിനോയിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടർ അഷുതോഷ് ഖജൂരിയ, ലീഗൽ ഡിപ്പാർട്ട്മെന്റ് മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ പി.എം.ഷബ്‌നം, വൈസ് പ്രസിഡന്റ് പി.തോംസൺ തുടങ്ങിയവർ സംസാരിച്ചു.