കൃതി അഥവാ ക്രിയ ഇല്ലാത്ത അവസ്ഥയാണ് അകൃതി.  ബ്രഹ്മം മാത്രമാണ് കർമ്മരഹിതമായ വസ്തു. അചഞ്ചലവും  അഖണ്ഡവുമായ ബോധമാണ് ബ്രഹ്മം.