റഷ്യ- ഉക്രൈന്‍ യുദ്ധം ഒരു ഗ്യാസ് യുദ്ധമായി പരിണമിച്ചിട്ട് മാസങ്ങളേറെയായി. പോയ മാസങ്ങളില്‍ റഷ്യ ഗ്യാസ് വിതരണം മുടക്കി പാശ്ചാത്യ രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. അങ്ങനെ യൂറോപ്പിന് മേൽ പുട്ടിൻ എണ്ണയുദ്ധം കടുപ്പിച്ചിരിക്കുകയാണ്.

പക്ഷെ ജർമ്മനി പുട്ടിന്റെ തന്ത്രങ്ങൾക്കെതിരെ യൂറോപ്പിനെ നയിക്കുവാൻ രംഗത്തെത്തിയിരിക്കുന്നു.