ഓ മൈ ഗോഡിൽ ജോലി അന്വേഷിച്ച് നടക്കുന്ന ആൾ ഒരു കടയിൽ ജോലിക്കാരനാവാൻ ശ്രമിക്കുന്നതാണ് രംഗം. എന്നാൽ പെട്ടെന്ന് ഒരു ജോലിക്കാരനാക്കാൻ കടക്കാരൻ മടി കാണിക്കുന്നതും അയാൾ സഹായിയായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളുമാണ് എപ്പിസോഡിൽ രസത്തോടെ അവതരിപ്പിച്ചിരിക്കുന്നത്.

oh-my-god