bjp

തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന അഴിമതിയ്ക്ക് നേതൃത്വം കൊടുത്ത ഭരണ സമിതി പിരിച്ചുവിടണമെന്ന ആവശ്യവുമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ രാജ്ഭവനിൽ ഗവർണറെ സന്ദർശിച്ച് നിവേദനം നൽകിയ ശേഷം പുറത്തേക്ക് വന്നപ്പോൾ.