school-games

പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഗേൾസ് ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ പ്രിയാന പ്രമോദ്. സെൻറ്. മേരീസ് എച്ച്.എസ്.എസ് കുറവിലങ്ങാട്.