കത്ത് വിവാദക്കേസിൽ നഗരസഭയിൽ ബി.ജെ.പി കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ ഓഫീസ് പൂട്ടിയതിനെ തുടർന്ന് പെൻഷൻ വാങ്ങാനെത്തിയ കുളത്തൂർ സ്വദേശി ബേബി പുറത്തിറങ്ങാൻ കഴിയാതെ വിഷമിച്ചപ്പോൾ.