കത്ത് വിവാദക്കേസിൽ നഗരസഭയിൽ നടത്തിയ പ്രതിഷേധത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ ഓഫീസിൽ പൂട്ടിയതിനെ തുടർന്ന് ഭരണ -പ്രതിപക്ഷ വനിതാ കൗൺസിലർമാർ തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ.