കത്ത് വിവാദക്കേസിൽ ബി.ജെ.പി കൗൺസിലർമാർ പ്രകടനം നടത്തുന്നതിനിടെ നഗരസഭയുടെ പിൻവാതിൽ പൂട്ടിയിട്ടതിനെ തുടർന്ന് കൗൺസിലർ ഗിരികുമാർ കല്ലുപയോഗിച്ച് പൂട്ട് പൊട്ടിക്കാൻ ശ്രമിക്കുന്നു.