protest

കത്ത് വിവാദക്കേസിൽ മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു മാറ്റുന്നു.