ചൂട് പരത്തി കത്തുന്ന അഞ്ചുനാളങ്ങളോടു കൂടിയ രണ്ട് തട്ടുകളുള്ള, ആദിയില്ലാതെ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിളക്കുതൂക്കി ബോധസ്വരൂപനായ ആത്മാവ് നിഴൽശരീരത്തിനുള്ളിൽ എരിഞ്ഞുകൊണ്ടിരിക്കുന്നു.