ലൈംഗിക താൽപര്യങ്ങൾ നിർണ്ണയിക്കുന്നതിൽ നിരവധി ഘടകങ്ങൾക്ക് പങ്കുണ്ട്. ശാരീരിക, വൈകാരിക കാര്യങ്ങളും ജീവിത രീതിയുമെല്ലാം അതിനെ സ്വാധീനിക്കുന്നു. പങ്കാളിയോടുള്ള താല്പര്യവും ഇഷ്ടവും ലൈംഗികബന്ധത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതിന് സഹായകമാകും. ഭാര്യയുടെയോ ഭർത്താവിന്റെയോ വൃത്തിക്കുറവ് പങ്കാളിയുടെ ലൈംഗിക താല്പര്യങ്ങൾ കുറച്ചേക്കാം. വീഡിയോ കാണാം.

sex-hygiene