haridas-is-mr-india




സൂര്യയുടെ ഗജിനി സിനിമ കണ്ടപ്പോഴാണ് ഹരിദാസിന് സിക്‌സ് പാക്ക് വേണമെന്ന ആഗ്രഹമുണ്ടായത്. നാലടിക്കാരന്റെ മോഹമെന്ന് പലരും കളിയാക്കിയെങ്കിലും ഇപ്പോൾ മിസ്റ്റർ ഇന്ത്യയാണ് ഹരിദാസ്.

റാഫി എം. ദേവസി