തിരുവനന്തപുരം കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കൗൺസിൽ യോഗം പാളയം പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് എം.സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എസ്.സജീവ്കുമാർ,സംസ്ഥാന സെക്രട്ടേറിയറ്റംഗം സീമ എസ്.നായർ,സംസ്ഥാന ട്രഷറർ എൻ.നിമൽരാജ്,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.കെ.കുമാരിസതി, മാത്യു എം അലക്സ്, പി.ആർ.ആശാലത, പനവൂർ നാസർ തുടങ്ങിയവർ പങ്കെടുത്തു.