school-games

പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കോട്ടയം ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം 11 0 മീറ്റർ ഹഡിൽസ്, ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം റോഷൻ റോയ്, എസ്.എം.വി. എച്ച്.എസ്.എസ്, പൂഞ്ഞാർ.