ss

വട്ടിയൂർക്കാവ്: നെട്ടയം പിടയണി കൃഷ്ണപ്രിയയിൽ

ടി.കൃഷ്ണമ്മാൾ (77 )നിര്യാതയായി.ഭർത്താവ് പരേതനായ ആർ. കൃഷ്ണൻ ആചാരി (റിട്ട.ഡിവൈ.എസ്.പി ).

മക്കൾ:ഉഷാകുമാരി, പ്രഭ,ബിജു, രമാദേവി, സരിത , ശരത്കൃഷ്ണൻ.

മരുമക്കൾ:കൃഷ്ണകുമാർ , ശശിധരൻ , മധുസൂദനൻ , ചന്ദ്രൻ കെ.

സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.